App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രയാൻ വിക്ഷേപണസമയത്ത് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ചെയർമാൻ :

Aഡോ. വി.എസ്. വീരരാഘവൻ

Bഡോ. ജി. മാധവൻ നായർ

Cഡോ. ടെസ്സി തോമസ്

Dകെ. രാധാകൃഷ്ണൻ

Answer:

B. ഡോ. ജി. മാധവൻ നായർ

Read Explanation:

ചന്ദ്രയാൻ 1 

  • ഇന്ത്യയുടെ ആദ്യ ചാന്ദ്ര ദൌത്യം - ചന്ദ്രയാൻ 1 
  • വിക്ഷേപച്ചത് - 2008 ഒക്ടോബർ 22 
  • വിക്ഷേപണ സ്ഥലം - ശ്രീഹരിക്കോട്ട 
  • വിക്ഷേപണ വാഹനം - PSLV C 11 
  • ഭാരം - 1380 കിലോഗം 
  • ആകെ ചിലവ് - 386 കോടി 
  • ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിയത് - 2008 നവംബർ 8 
  • ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയത് - 2008 നവംബർ  14 
  • ചന്ദ്രയാൻ എന്ന പേര് നിർദ്ദേശിച്ചത് - എ. ബി . വാജ്പേയ് 
  • ചന്ദ്രയാൻ വിക്ഷേപണത്തിന് സഹായം നൽകിയ രാജ്യം - റഷ്യ 
  • ചന്ദ്രയാൻ പ്രവർത്തനം നിലച്ചത് - 2009 ആഗസ്റ്റ് 28 
  • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ ISRO ചെയർമാൻ - ഡോ . ജി. മാധവൻ നായർ 
  • ചന്ദ്രയാൻ വിക്ഷേപണ സമയത്തെ പ്രോജക്ട് ഡയറക്ടർ - എം. അണ്ണാദുരൈ 

Related Questions:

സോളാർ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്നത് ?
ഇന്ത്യൻ ബഹിരാകാശ ശാസ്ത്രത്തിന്റെ പിതാവ് ?
ഡോക്യുമെൻ്റെറി രംഗത്തെ സമഗ്ര സംഭാവനകൾക്ക് നൽകുന്ന 2024 ലെ IDSFFK ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ് നേടിയത് ആരെല്ലാം ?
പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര്‌ ?
Who was the first woman space tourist ?