Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ സംസ്ഥാന പുനസംഘടനാ കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു ?

Aവി.പി.മേനോൻ

Bഫസൽ അലി

Cകെ.എം. പണിക്കർ

Dഎച്ച്. എൻ. കുൻസ്രു

Answer:

B. ഫസൽ അലി


Related Questions:

2024 ജൂണിൽ ഏത് സംസ്ഥാനത്തെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായിട്ടാണ് എസ്. മണികുമാറിനെ നിയമിച്ചത് ?
2025 ലെ സിറോഫെസ്റ്റിവെലിൽ അരുണാചൽ പ്രദേശിനൊപ്പം പങ്കാളിത്ത സംസ്ഥാനമാകുന്നത്?
മഹാരാഷ്ട്രയിൽ സർക്കാർ ജീവനക്കാർക്ക് ഡ്രസ്സ് കോഡ് നിർബന്ധമാക്കിയത് ഏത് വർഷം?
2023 ഫെബ്രുവരിയിൽ വൺ ഫാമിലി , വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം ഏതാണ് ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ?