Challenger App

No.1 PSC Learning App

1M+ Downloads
സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ ആരായിരുന്നു ?

Aവി.പി. മേനോൻ

Bഫസൽ അലി

Cഎച്ച്. എൻ. കുൻസ്ര

Dകെ.എം. പണിക്കർ

Answer:

B. ഫസൽ അലി

Read Explanation:

സംസ്ഥാന പുനഃസംഘടന കമ്മീഷന്റെ അദ്ധ്യക്ഷൻ - ഫസൽ അലി

സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ മറ്റു അംഗങ്ങൾ

  • എച്ച് എൻ കുൻസ്റു
  • കെ എം പണിക്കർ (മലയാളി)

ഭാഷയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃ സംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച കമ്മീഷൻ - സംസ്ഥാന പുനഃ സംഘടന കമ്മീഷൻ ( 1953 )

ഇന്ത്യയുടെ സംസ്ഥാന അതിർത്തികൾ 14 സംസ്ഥാനങ്ങളും 6 കേന്ദ്ര ഭരണ പ്രദേശങ്ങളും രൂപീകരിക്കാൻ പുനഃസംഘടിപ്പിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്തു.


Related Questions:

Information Commission ensures

ഇന്ത്യയുടെ പതിനാറാം ധനകാര്യ കമ്മീഷൻ അധ്യക്ഷനെ കണ്ടെത്തുക ?

  1. ആനി ജോർജ്ജ് മാത്യു
  2. അജയ് നാരായൺ ഝാ
  3. ഡോ. അരവിന്ദ് പനഗരിയ
    In which year the National Commission for Women (NCW) is constituted?
    ദേശീയ വനിതാ കമ്മിഷൻ്റെ ഇപ്പോഴത്തെ ചെയർ പേഴ്‌സൺ ആര്?
    ഇന്ത്യൻ ആസൂത്രണ കമ്മീഷൻ്റെ ആദ്യത്തെ ഉപാധ്യക്ഷൻ ?