1953 ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന നെഹ്റു ഭാഷാടിസ്ഥാനത്തിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പുനരേകീകരിക്കുന്നതിനെക്കുറിച്ചു റിപ്പോർട്ട് തയ്യാറാക്കാനായി നിയമിച്ച കമ്മീഷൻ ആണ് ഫസൽ അലി കമ്മീഷൻ.
സർദാർ കെ എം പണിക്കർ, എച്ച്. എൻ. കുസ്രു, ഫസൽ അലി എന്നിവരായിരുന്നു ഇതിലെ അംഗങ്ങൾ