Challenger App

No.1 PSC Learning App

1M+ Downloads
2024 ൽ പാരീസിൽ നടന്ന പാരാലിമ്പിക്‌സിൽ ഇന്ത്യയുടെ Chef De Mission ആയി പ്രവർത്തിച്ച വ്യക്തി ആര് ?

Aദേവേന്ദ്ര ജജാരിയ

Bവിനോദ് കുമാർ

Cസത്യപ്രകാശ് സാങ്വാൻ

Dഗിരീഷ നാഗരാജ ഗൗഡ

Answer:

C. സത്യപ്രകാശ് സാങ്വാൻ

Read Explanation:

• 2024 പാരീസ് പാരാലിമ്പിക്‌സിൽ മത്സരിക്കുന്ന ഇന്ത്യൻ താരങ്ങളുടെ എണ്ണം - 84 • ആദ്യമായിട്ടാണ് പാരാലിമ്പിക്‌സിന് പാരീസ് വേദിയാകുന്നത്


Related Questions:

2024 പാരീസ് പാരാലിമ്പിക്‌സിൽ പുരുഷന്മാരുടെ അമ്പെയ്ത്തിൽ വ്യക്തിഗത റിക്കർവ്വ് ഓപ്പൺ ഇനത്തിൽ സ്വർണ്ണം നേടിയ ഇന്ത്യൻ താരം ?
പാരലിംപിക്‌സിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
അവനി ലഖര, പാരാലിംബിക്സിൽ സ്വർണ്ണം നേടിയത് ഏത് ഇനത്തിലാണ്?
ടോക്കിയോ പാരാലിമ്പിക്സ് വിനോദ് കുമാർ ഏത് കായിക ഇനത്തിലാണ് ഇന്ത്യക്കായി വെങ്കല മെഡൽ നേടിയത് ?
പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?