App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 75-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന വ്യക്തി ആര് ?

Aഅബ്ദുൽ ഫത്താ അൽ സിസി

Bഷെയ്ഖ് ഹസീന

Cഋഷി സുനക്

Dഇമ്മാനുവൽ മാക്രോ

Answer:

D. ഇമ്മാനുവൽ മാക്രോ

Read Explanation:

• ഫ്രാൻസിൻ്റെ പ്രസിഡൻറ് ആണ് ഇമ്മാനുവൽ മാക്രോ • ഇന്ത്യയുടെ 75-ാമത് റിപ്പബ്ലിക്ക് ദിനാഘോഷം നടന്നത് - 2024 ജനുവരി 26


Related Questions:

അടുത്തിടെ മുംബൈയിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയ "ജസ്റ്റേഷൻ" എന്ന പെയിൻറിംഗ് വരച്ച ചിത്രകാരൻ ആര് ?
ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി ?
വി എസ് നായ്പോളിന്റെ ജീവചരിത്രം ' ദ വേൾഡ് ഈസ് വാട്ട് ഇറ്റ് ഈസ്‌ ' , ഇന്ത്യ എ പോർട്രയ്റ്റ് തുടങ്ങിയ കൃതികൾ രചിച്ച പ്രശസ്ത ബ്രിട്ടീഷ് ചരിത്രകാരൻ 2023 മാർച്ചിൽ അന്തരിച്ചു . അഹമ്മദാബാദ് സർവ്വകലാശാലയുടെ സ്കൂൾ ഓഫ് ആർട്സ് ആൻഡ് സയൻസിൽ ഡീൻ ആയി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പേരെന്താണ് ?

ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക് ദിന ആഘോഷവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപബ്ലിക് ദിന ആഘോഷ വേളയിൽ വിശിഷ്ടാതിഥികൾ ആരും തന്നെ ഉണ്ടായിരുന്നില്ല.

2.21 നിശ്ചലദൃശ്യങ്ങൾ ആണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷ വേളയിൽ പങ്കെടുത്തത്.

3.കർണാടക സംസ്ഥാനത്തിൽ നിന്നുള്ള നിശ്ചല ദൃശ്യമാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത് താഴെ പറയുന്നതിൽ ആരാണ് ?

  1. ദേവേന്ദ്ര ഫഡ്‌നാവിസ്
  2. ഉദ്ധവ് താക്കറെ
  3. ഏക്‌നാഥ് ഷിൻഡെ
  4. അജിത് പവാർ
  5. സുപ്രിയ സുലെ