Challenger App

No.1 PSC Learning App

1M+ Downloads
2016 ലെ റിപ്പബ്ലിക് ദിനാഘോഷം ചടങ്ങിലെ മുഖ്യ അതിഥി?

Aവ്ളാഡിമിർ പുടിൻ

Bഫ്രാൻസ്വ ഒലാദ്

Cഹസ്സൻ റൂഹാനി

Dഡേവിഡ് കാമറൂൺ

Answer:

B. ഫ്രാൻസ്വ ഒലാദ്


Related Questions:

ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിന് അംഗീകാരം ലഭിച്ച വർഷം
വിവിധ് ഭാരതി ആരംഭിക്കാൻ ശുപാർശ നൽകിയ കമ്മിറ്റിയുടെ തലവൻ?
പാക് കടലിടുക്ക് നീന്തി കടക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിത ?
1884 ൽ പൂനെയിൽ സ്ഥാപിച്ച ഡക്കാൻ എഡ്യൂക്കേഷൻ സൊസൈറ്റിയുടെ സ്ഥാപകരിൽ പെടാത്ത വ്യക്‌തി താഴെ പറയുന്നവരിൽ ആരാണ് ?
നമ്മുടെ ദേശീയ പതാകയിലെ കുങ്കുമം നിറം _____നെ പ്രതിനിധീകരിക്കുന്നു