App Logo

No.1 PSC Learning App

1M+ Downloads
1957- ലെ കേരള നിയമസഭയുടെ മുഖ്യമന്ത്രി?

Aസി. അച്യുത മേനോൻ

BV.R. കൃഷ്ണ യ്യർ

Cജോസഫ് മുണ്ടശ്ശേരി

Dഇ.എം.എസ്. നമ്പൂതിരിപ്പാട്

Answer:

D. ഇ.എം.എസ്. നമ്പൂതിരിപ്പാട്

Read Explanation:

  • 1957 ഏപ്രിൽ 27 നാണ് ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നടന്നത്.
  • ആദ്യ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം 114 ആയിരുന്നു.
  • എന്നാൽ ഒരു നോമിനേറ്റ് അംഗമടക്കം ആകെ 127 അംഗങ്ങളാണ് ഉണ്ടായിരുന്നത് 12 മണ്ഡലങ്ങളിൽ നിന്നും രണ്ട് അംഗങ്ങൾ വീതം തിരഞ്ഞെടുക്കപ്പെട്ടു.
  • കെ ആർ ഗൗരി അമ്മയായിരുന്നു ഒന്നാം കേരള മന്ത്രിസഭയിലെ ഏക വനിത മന്ത്രി.
  • കേരളം ഇന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാല എന്നറിയപ്പെടുന്നു.
  • ഒന്നാം കേരള നിയമസഭയിൽ ആകെ 11 മന്ത്രിമാരും ഉണ്ടായിരുന്നത്.

Related Questions:

1957ൽ കേരള നിയമസഭയിൽ അവതരിപ്പിക്കപ്പെട്ട വിദ്യാഭ്യാസ ബില്ലുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.1957 ജൂൺ 13നാണ് വിദ്യാഭ്യാസ ബില്ല് കരട് രൂപത്തിൽ നിയമസഭയിൽ അവതരിപ്പിച്ചത്.

2.1957 സെപ്റ്റംബർ 2ന് സഭയിൽ ബില്ല് പാസ്സാക്കപ്പെട്ടു.

3.സംസ്ഥാന നിയമസഭ പാസാക്കിയ ഒരു നിയമം ഇന്ത്യൻ പ്രസിഡൻറ് സുപ്രീംകോടതിക്ക് കൈമാറിയ ആദ്യ അവസരമായിരുന്നു വിദ്യാഭ്യാസ ബില്ല്.

4.1959 ഫെബ്രുവരി 19 നാണ് വിദ്യാഭ്യാസ ബില്ലിന് പ്രസിഡൻറ് അംഗീകാരം നൽകിയത്.

ചെങ്ങറ ഭൂസമരവുമായി ബന്ധപ്പെട്ട താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം ?

1.ഭൂമിയും പാർപ്പിടവും ആവശ്യപ്പെട്ടുകൊണ്ട് ചെങ്ങറയിലെ ആദിവാസികൾ നടത്തിയ സമരം.

2.2005 ആഗസ്റ്റ് നാലിന് പത്തനംതിട്ട ജില്ലയിൽ ആണ് സമരം നടന്നത്.

3.ളാഹ ഗോപാലൻ ആയിരുന്നു ചെങ്ങറ ഭൂസമരത്തിൻ്റെ പ്രധാന നേതാവ്.

The "Education Bill" introduced by the first EMS Ministry in Kerala caused significant controversy. What was its primary focus?
കേരളത്തിലെ ഒന്നാം മന്ത്രിസഭ പിരിച്ചു വിടാൻ കാരണമായ പ്രക്ഷോഭം ?
ഒന്നാം കേരള മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ?