App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഭൂപരിഷ്കരണം, തൊഴിലാളി ക്ഷേമം എന്നീ മേഖലകളിൽ പുരോഗമനപരമായ പരിഷ്കാരങ്ങൾ കൊണ്ടുവന്ന മുഖ്യമന്ത്രി?

Aഇ.കെ. നായനാർ

Bകെ.കരുണാകരൻ

Cഇ.എം.എസ്

Dപട്ടം താണുപിള്ള

Answer:

A. ഇ.കെ. നായനാർ

Read Explanation:

മുഖ്യമന്ത്രിയെന്ന നിലയിൽ പല നേട്ടങ്ങളും നായനാർക്ക് അവകാശപ്പെടാം. ഭൂപരിഷ്ണകരണ രംഗത്തും തൊഴിലാളി ക്ഷേമ രംഗത്തും ഒട്ടനവധി സംഭാവനകൾ അദ്ദേഹത്തിൻ്റെ വകയായിട്ടുണ്ട്. കേരള കയർ തൊഴിലാളി ക്ഷേമനിധി ആക്ട് 1987 കേരള ഖാദി തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള നിർമാണ തൊഴിലാളി ക്ഷേമനിധി ആക്ട് 1989 കേരള റേഷൻ ഡീലേഴ്സ് ക്ഷേമനിധി ആക്ട് 1998 എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ കാലത്ത് നിലവിൽ വന്ന നിയമങ്ങളാണ്.


Related Questions:

ഏറ്റവും കുറവ് വനിതാ പ്രാതിനിധ്യം ഉണ്ടായിരുന്ന നിയമസഭ ഏത് ?
കേരള നിയമസഭാസ്പീക്കർ പദവി സ്വതന്ത്രാംഗമെന്ന നിലയിൽ വഹിച്ച ഏകവ്യക്തിയാര്?
കേരളത്തിലെ രണ്ടാമത്തെ പ്രതിപക്ഷ നേതാവ് ആര് ?
നിയമസഭയ്ക്ക് പുറത്തു വച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?
1980 മുതൽ 1981 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?