App Logo

No.1 PSC Learning App

1M+ Downloads

2023 ആഗസ്റ്റിൽ അന്തരിച്ച അഡോബി സിസ്റ്റംസിൻറെ സഹസ്ഥാപകൻ ആര് ?

Aക്ലൈവ് സിൻക്ലെയർ

Bഎഡ്മണ്ട് എച്ച് ഫിഷർ

Cജോൺ വാർനോക്ക്

Dഡാനിയൽ കമിൻസ്കീ

Answer:

C. ജോൺ വാർനോക്ക്

Read Explanation:

• പി ഡി എഫ് എന്ന സാങ്കേതികവിദ്യ പുറത്തിറക്കിയത് അഡോബി സിസ്റ്റംസ് ആണ്.


Related Questions:

2023 ലെ വാക്കായി ഓക്സ്ഫോർഡ് സർവ്വകലാശാല പ്രസ്സ് തെരഞ്ഞെടുത്തത് ?

നാസയുടെ പെർസിവിയറൻസിൽ അംഗമായ ഇന്ത്യ അമേരിക്കൻ ശാസ്ത്രജ്ഞ/ൻ ?

2020-ലെ യുഎസ് ഓപ്പൺ വനിതാ വിഭാഗം കിരീടം നേടിയതാര് ?

2024 ലെ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് (COP 29) വേദിയായത് എവിടെ ?

യൂറോപ്പിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പാലം ?