App Logo

No.1 PSC Learning App

1M+ Downloads
2023 ഡിസംബറിൽ അന്തരിച്ച ദളിത് വിമോചന ചിന്തകനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ വ്യക്തി ആര് ?

Aളാഹ ഗോപാലൻ

Bകാഞ്ചാ ഇളയൂ

Cഎം കുഞ്ഞാമൻ

Dകാൻഷി റാം

Answer:

C. എം കുഞ്ഞാമൻ

Read Explanation:

• രാഷ്ട്രപതി കെ ആർ നാരായണന് ശേഷം എം എ യ്ക്ക് ഒന്നാം റാങ്ക് നേടിയ ദളിത് വിഭാഗത്തിൽ നിന്നുള്ള കേരളീയൻ ആണ് എം കുഞ്ഞാമൻ • എം കുഞ്ഞാമൻറെ ആത്മകഥയുടെ പേര് - എതിര്


Related Questions:

What is the significance of remittances in Kerala's economy?
കേരളത്തിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല
1967ൽ കേരള ലോട്ടറി ആരംഭിച്ച കാലത്ത് ലോട്ടറി ടിക്കറ്റ്ന്റെ വില എത്ര ആയിരുന്നു?
വ്യവസായവശ്യങ്ങൾക്കായി പണമിടപാട് നടത്തുന്നതിനായി കേരളത്തിൽ സ്ഥാപിതമായ ആദ്യത്തെ സ്വകാര്യ ബാങ്ക് ?
കേരളത്തിലെ ആദ്യ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്ക് പിന്നീട് ഏത് ബാങ്കിലാണ് ലയിപ്പിച്ചത് ?