Challenger App

No.1 PSC Learning App

1M+ Downloads
അശോകവനികയിൽ സീതക്ക് ആശ്വാസമരുളിയ രാക്ഷസി ആരാണ് ?

Aമന്ഥര

Bത്രിജട

Cശൂർപ്പണഖ

Dതാടക

Answer:

B. ത്രിജട

Read Explanation:

രാമായണത്തിലെ ഒരു രാക്ഷസീകഥാപാത്രമാണ് ത്രിജട . രാവണൻ സീതയെ അപഹരിച്ച് അശോകവനത്തിൽ പാർപ്പിച്ചപ്പോൾ കാവലിനായി നിയോഗിച്ച രാക്ഷസിമാരിൽ ഒരുവളാണ് ത്രിജട. മറ്റു രാക്ഷസിമാർ രാവണനെ വിവാഹം കഴിക്കാൻ സീതയെ പ്രേരിപ്പിച്ചപ്പോൾ രാമൻ രാവണനെ വധിക്കുമെന്ന് പറഞ്ഞ് ത്രിജട, സീതയെ ആശ്വസിപ്പിച്ചു


Related Questions:

പഞ്ചഗവ്യങ്ങൾ ഏതെല്ലാം ?

  1. നെയ്യ്
  2. പാൽ
  3. തൈര്
  4. ഗോമൂത്രം
  5. ചാണകം
ദ്രോണാചാര്യർ ആവശ്യപ്പെട്ട ഗുരുദക്ഷിണ നൽകിയത് ആരാണ് ?
ശ്രീരാമന് 'ആദിത്യ ഹൃദയ മന്ത്രം ' ഉപദേശിച്ച മഹർഷിയാരാണ് ?
കോലത്തുനാട് ഭരിച്ചിരുന്ന ഏത് രാജാവിന്റെ പണ്ഡിത സദസ്സിലെ അംഗമായിരുന്നു ചെറുശ്ശേരി ?
' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചത് ആരാണ് ?