മൂന്ന് സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ച തിരുവിതാംകൂർ ദിവാൻ ആര് ?Aടി. രാമറാവുBരാമയ്യങ്കാർCപി. രാജഗോപാലാചാരിDസി.പി രാമസ്വാമി അയ്യർAnswer: D. സി.പി രാമസ്വാമി അയ്യർ Read Explanation: തിരുവിതാംകൂർ, ബനാറസ്, അണ്ണാമലൈ എന്നീ സർവ്വകലാശാലകളുടെ വൈസ് ചാൻസലർ പദവി വഹിച്ചുRead more in App