Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയ ദിവാൻ?

Aകേണൽ മെക്കാളെ

Bദിവാൻ രാമയ്യ

Cകേണൽ മൺറോ

Dവേലുത്ത ദളവ

Answer:

C. കേണൽ മൺറോ


Related Questions:

റാണി ഗൗരി ലക്ഷ്മീഭായിയുടെ കാലഘട്ടത്തിൽ തിരുവിതാംകൂറിൽ ബ്രിട്ടീഷ് റസിഡൻറ്റായി നിയമിതനായത് ആര് ?
തിരുവിതാംകൂറിൽ മുൻസിഫ് കോടതികൾ സ്ഥാപിച്ച ഭരണാധികാരി ആര് ?
തിരുവിതാംകൂർ തപാൽ സംവിധാനം അറിയപ്പെട്ടിരുന്ന പേര് എന്താണ് ?
തൃശൂർപൂരം ആരംഭിച്ച രാജാവ് ആരാണ്?
കൃഷ്ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്?