App Logo

No.1 PSC Learning App

1M+ Downloads
ക്ഷേത്രപ്രവേശന വിളംബരം നടത്താൻ ശ്രീ ചിത്തിര തിരുനാളിനെ പ്രേരിപ്പിച്ച ദിവാൻ ആര് ?

Aപി.ജി.എൻ ഉണ്ണിത്താൻ

Bമുഹമ്മദ് ഹബീബുള്ള

Cസി.പി രാമസ്വാമി അയ്യർ

Dടി. മാധവറാവു

Answer:

C. സി.പി രാമസ്വാമി അയ്യർ

Read Explanation:

1936 നവംബർ 12 നാണ് ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത്


Related Questions:

കൊച്ചിയിൽ ദ്വിഭരണ സമ്പ്രദായം നടപ്പിലാക്കിയ ദിവാൻ ആരായിരുന്നു ?
1790 ൽ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തു (കൽക്കുളം) നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയ ഭരണാധികാരി ആര് ?
ട്രാവൻകൂർ യൂണിവേഴ്സിറ്റി സ്ഥാപിതമായത് ആരുടെ ഭരണകാലത്ത് ആണ് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോഡി ഏത്?
വേലുത്തമ്പിയുടെ യഥാർത്ഥ നാമം?