“ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപർ ആരായിരുന്നു ?
Aരാജാറാം മോഹൻറോയി
Bബാലഗംഗാധരതിലകൻ
Cസുബാഷ് ചന്ദ്രബോസ്
Dഹരീഷ് ചന്ദ്ര മുഖർജി
Answer:
D. ഹരീഷ് ചന്ദ്ര മുഖർജി
Read Explanation:
ഒന്നാം സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടീഷ് നിയമങ്ങളുടെ നിയന്ത്രണങ്ങൾ അതി ലംഘിച്ചു പ്രവർത്തിച്ച വ്യക്തിയായിരുന്നു “ഹിന്ദു പെട്രിയറ്റ്' എന്ന ഇംഗ്ളീഷ് പത്രത്തിന്റെ പത്രാധിപരായിരുന്ന ഹരീഷ് ചന്ദ്ര മുഖർജി.