App Logo

No.1 PSC Learning App

1M+ Downloads
2024 മാർച്ചിൽ അന്തരിച്ച ഇരുമ്പിൻറെ കവി എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന പ്രശസ്ത അമേരിക്കൻ കലാകാരനും ശിൽപിയുമായ വ്യക്തി ആര് ?

Aറിച്ചാർഡ് സെറ

Bഡാനിൽ കാനിമാൻ

Cജെഫ് ബെക്ക്

Dഡേവിഡ് ക്രോസ്ബി

Answer:

A. റിച്ചാർഡ് സെറ

Read Explanation:

• ഉരുക്കും അതേപോലെയുള്ള പദാർത്ഥങ്ങളും കൊണ്ടുണ്ടാക്കുന്ന വലിയ കലാനിർമ്മിതികൾ നിർമ്മിച്ച് പ്രശസ്തനായ വ്യക്തി


Related Questions:

"Guernica' is the famous painting of:
“Theory and Philosophy of Art' is selected papers of
കളിമണ്‍ പാത്രങ്ങളില്‍ പ്രകൃത്യാലുള്ള നിറങ്ങള്‍ ചാലിച്ച് വരയ്ക്കുന്ന ചിത്രങ്ങള്‍?
A pattern on a metal sheet that is formed by hammering from beneath is the method called
The Art of lettering is known as