App Logo

No.1 PSC Learning App

1M+ Downloads
2025 സെപ്റ്റംബറിൽ അന്തരിച്ച പ്രശസ്ത ഭരതനാട്യം നർത്തകി?

Aകലാനിലയം രാമൻകുട്ടി

Bകനക് റെലെ

Cമല്ലികാ സാരാഭായ്

Dശാരദ ഹോഫ്മൻ

Answer:

D. ശാരദ ഹോഫ്മൻ

Read Explanation:

  • ശാരദ ഹോഫ്മൻ :ചിന്ന ശാരദ എന്നറിയപ്പെടുന്നു

  • ചെന്നൈ കലാക്ഷേത്രയിലെ നൃത്താദ്യപിക


Related Questions:

' എന്തരോ മഹാനു ഭാവുലു ' എന്ന പ്രശസ്ത കീർത്തനം രചിച്ചത് ആര് ?
കെ ജെ യേശുദാസിന് പത്മവിഭൂഷൺ ലഭിച്ച വർഷം ഏതാണ് ?
പി കെ കാളൻ എന്ന കലാകാരൻ ഏത് കലയുമായി ബന്ധപ്പെട്ടിരിക്കുന്നു?
'കീലേരി കുഞ്ഞിക്കണ്ണൻ' ഏത് രംഗത്താണ് പ്രശസ്തി നേടിയത് ?
താളപ്രസ്താരം എന്ന കൃതിയുടെ കർത്താവ് ആരാണ് ?