Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
1991 - ൽ പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയപ്പോൾ ഇന്ത്യയുടെ ധനകാര്യ വകുപ്പ് മന്ത്രി ആരായിരുന്നു?

Aപ്രണബ് മുഖർജി

Bപി. ചിദംബരം

Cഡോ. മൻ മോഹൻ സിംഗ്

Dനിർമ്മല സീതാരാമൻ

Answer:

C. ഡോ. മൻ മോഹൻ സിംഗ്

Read Explanation:

പുത്തൻ സാമ്പത്തിക നയം

  • ഇന്ത്യയിൽ പുത്തൻ സാമ്പത്തിക നയം നിലവിൽ വന്നത് : 1991 ജൂലൈ 24.
  • പുത്തൻ സാമ്പത്തിക നയം സ്വീകരിച്ച സമയത്തെ പ്രധാനമന്ത്രി : പി . വി . നരസിംഹറാവു.
  • പുത്തൻ സാമ്പത്തിക നയം നടപ്പിലാക്കിയ സമയത്തെ ധനകാര്യവകുപ്പ് മന്ത്രി : ഡോ. മൻമോഹൻ സിംഗ്.

Related Questions:

What role did the Minimum Support Price play in agriculture post the 1991 reforms?
താഴെ തന്നിരിക്കുന്നതിൽ ഏതാണ് പുതിയ സാമ്പത്തിക നയവുമായി ബന്ധം ഇല്ലാത്തത് ?

ചുവടെ കൊടുത്തിട്ടുള്ള പ്രസ്താവനകളിൽ ഉദാരവൽക്കരണത്തിന്റെ ഫലമായുള്ള മാറ്റത്തിൽ പെടുന്നവ ഏവ ?

1) വ്യവസായങ്ങൾ തുടങ്ങാനുള്ള നിയന്ത്രണങ്ങൾ ലഘൂകരിച്ചു.

2) കമ്പോളനിയന്ത്രണങ്ങൾ പിൻവലിച്ചു.

3) കൂടുതൽ മേഖലകളിൽ വിദേശനിക്ഷേപം അനുവദിച്ചു.

4) ഇറക്കുമതിച്ചുങ്കവും നികുതികളും കൂട്ടി.

ഇന്ത്യയിലെ പുത്തൻ സാമ്പത്തികനയവുമായി ബന്ധമില്ലാത്തത് താഴെ തന്നിരിക്കുന്നതിൽ ഏതാണ്? i) 1991 - ൽ ആരംഭിച്ചു. ii) ആഗോളവൽക്കരണം iii) 'നരസിംഹം' റിപ്പോർട്ട് iv) 'കാർവേ' കമ്മിറ്റി
Which strategy, widely adopted in India's early economic planning, aimed to reduce foreign dependence and was a significant feature of industrial policy?