App Logo

No.1 PSC Learning App

1M+ Downloads
1969 ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ബാങ്ക് ദേശസാത്കരണ സമയത്തെ RBI ഗവർണർ ആരായിരുന്നു ?

Aബി.എൻ അടർക്കർ

Bപി.സി ഭട്ടാചാര്യ

Cലക്ഷ്‌മി കാന്ത് ത്സാ

Dഎൻ.സി സെൻ ഗുപ്‌ത

Answer:

C. ലക്ഷ്‌മി കാന്ത് ത്സാ


Related Questions:

കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
റിസർവ് ബാങ്കിൻ്റെ കേരളത്തിലെ ശാഖ എവിടെയാണ് ?
റിസർവ് ബാങ്കിൻ്റെ കറൻസി ചെസ്റ്റ് ആരംഭിച്ച ആദ്യ സ്വകാര്യ ബാങ്ക് ഏത് ?
ഇന്ത്യയിൽ പണനയം നടപ്പിലാക്കുന്ന സ്വതന്ത്ര അതോറിറ്റി ഏത് ?
RBI സ്ഥാപിതമായ വർഷം