Challenger App

No.1 PSC Learning App

1M+ Downloads
പാക്കിസ്ഥാന്റെ ആദ്യ സംയുക്ത സേനാ മേധാവി ?

Aറഹീൽ ഷെരീഫ്

Bഅസിം മുനീർ

Cഖമർ ജാവേദ് ബജ്‌വ

Dഅർഷ്ദ് മഹ്‌മൂദ്

Answer:

B. അസിം മുനീർ

Read Explanation:

  • പാകിസ്ഥാൻ കരസേനാ മേധാവി

  • പാകിസ്ഥാൻ പ്രധാനമന്ത്രി - ഷെഹ്ബാസ് ഷെരിഫ്

  • കരസേനയുടെ ചുമതലയും സി ഡി എഫ് ചുമതലയും ഒരുമിച്ച് വഹിക്കും


Related Questions:

ശ്രീലങ്കയുടെ തലസ്ഥാനം ഏതാണ്‌?
ഇന്ത്യയേയും നേപ്പാളിനെയും വേർതിരിക്കുന്ന മലനിരകൾ ഏതാണ് ?
ഇന്ത്യയും പാക്കിസ്ഥാനും സിന്ധു നദീജല കരാറിൽ ഒപ്പ് വച്ച വർഷം ഏത് ?
' താഷ്‌കന്റ് കരാർ ' ഒപ്പിടുന്നതിന് മധ്യസ്ഥത വഹിച്ച രാജ്യം ഏത് ?
Where exactly is Aksai Chin?