App Logo

No.1 PSC Learning App

1M+ Downloads
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ ആദ്യ ചെയമാൻ ആരായിരുന്നു ?

Aഎം എം പരീത്പിള്ള

Bപാലാട്ട് മോഹൻദാസ്

Cസിറിയക് ജോസഫ്

Dജെ എസ് വർമ്മ

Answer:

A. എം എം പരീത്പിള്ള

Read Explanation:

  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് -ദേശീയ മനുഷ്യ അവകാശ കമ്മീഷൻ 
  • ദേശീയ മനുഷ്യ അവകാശ കമ്മിഷന്റെ ആസ്ഥാനം -മാനവ് അധികാർ ഭവൻ ന്യൂഡൽഹി 
  • ദേശീയ മനുഷ്യ അവകാശ കമ്മിഷൻ ഒരു സ്‌റ്റേറ്ആറ്റോറി  ബോഡി ആണ് 

Related Questions:

' ബച്ച്പൻ ബചാവോ ആന്ദോളൻ ' ബാലവേലക്കെതിരെ പ്രവർത്തിക്കുന്ന ഈ സംഘടന രൂപീകരിച്ചത് ആരാണ് ?
ദേശീയ ബാല അവകാശ സംരക്ഷണ സമിതി ആക്റ്റ് ഇന്ത്യൻ പാർലമെന്റ് പാസ്സാക്കിയ വർഷം ?
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :
ദേശീയ വനിതാ കമ്മീഷൻ ആക്ട് പാർലമെന്റ് പാസ്സാക്കിയ വർഷം ?
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാൻ ആരായിരുന്നു ?