App Logo

No.1 PSC Learning App

1M+ Downloads

ദേശീയ പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ്റെ ആദ്യ ചെയർമാൻ ആര് ?

Aശ്രീ രാംധൻ

Bആർ.എൻ പ്രസാദ്

Cസൂരജ് ഭാൻ

Dകൻവർ സിംഗ്

Answer:

A. ശ്രീ രാംധൻ


Related Questions:

ഇന്ത്യൻ ഭരണഘടന നിർമ്മാണ സമിതിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു?

കേരളത്തിൽ സേവനാവകാശ നിയമം നിലവിൽ വന്ന വർഷം ?

വിദ്യാഭ്യാസം മൗലികാവകാശമായി മാറിയത് ഏത് ഭരണഘടനാ ഭേദഗതി അനുസരിച്ചാണ് ?

ഭരണഘടനാ നിര്‍മ്മാണ സഭയില്‍ നിന്നും മുസ്ലിം ലീഗ് പിന്‍മാറിയപ്പോള്‍ അംഗസംഖ്യ എത്രയായി?

നഗരപാലികാ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണാനുകൂല്യം ലഭിക്കാന്‍ ഇടയായ ഭരണഘടന ഭേദഗതി ഏത് ?