App Logo

No.1 PSC Learning App

1M+ Downloads
ആൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സിൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?

Aഫീൽഡ് മാർഷൽ കെ. എം. കരിയപ്പ

Bഫീൽഡ് മാർഷൽ സാം മനേക് ഷാ

Cമൗലാന അബ്ദുൾ കലാം ആസാദ്

Dരാജ് കുമാരി അമൃത് കൗർ

Answer:

A. ഫീൽഡ് മാർഷൽ കെ. എം. കരിയപ്പ


Related Questions:

2024 ലെ അന്താരാഷ്ട്ര കായിക ഉച്ചകോടിക്ക് വേദിയാകുന്ന കേരളത്തിലെ നഗരം ഏത് ?
ഇന്ത്യൻ അതലറ്റ് മിൽഖ സിങ്ങിന്റെ ആത്മകഥ ?
കേരളത്തിലെ ആദ്യ വനിതാ ജൂഡോ റഫറി ?
2025 കേരള ക്രിക്കറ്റ് ലീഗിൻറെ ഉദ്ഘാടന ചടങ്ങിന് മുഖ്യാതിഥി ആകുന്നത്?
പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഭാഗ്യ ചിഹ്നം ?