App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ആദ്യ ചെയർമാൻ ?

Aബി. സി . മാത്തൂർ

Bജസ്റ്റിസ് കെ . മാധവ റെഡ്ഡി

Cലോകേശ്വർ പ്രസാദ്

Dമഞ്ജുള ദാസ്

Answer:

B. ജസ്റ്റിസ് കെ . മാധവ റെഡ്ഡി

Read Explanation:

  • കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം - 1985 
  • ഇതിന്റെ പ്രിൻസിപ്പൽ ബെഞ്ച് സ്ഥിതി ചെയ്യുന്നത് - ന്യൂഡൽഹി 
  • ഒരു ചെയർമാനും മറ്റ് അംഗങ്ങളും ഉൾപ്പെടുന്നു 
  • ചെയർമാന്റെ കാലാവധി - 5 വർഷം / 68 വയസ്സ് 
  • അംഗങ്ങളുടെ കാലാവധി -  5 വർഷം / 65 വയസ്സ് 
  • ആദ്യ ചെയർമാൻ - ജസ്റ്റിസ് കെ . മാധവ റെഡ്ഡി 
  • ആദ്യ പ്രിൻസിപ്പൾ രജിസ്ട്രാർ - ലോകേശ്വർ പ്രസാദ് 
  • ആദ്യ വൈസ് ചെയർമാൻ - ബി. സി . മാത്തൂർ 
  • നിലവിലെ ചെയർമാൻ - ജസ്റ്റിസ് രഞ്ജിത് വസന്തറാവു 
  • കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ചെയർമാൻ  - ജസ്റ്റിസ് സി. കെ . അബ്ദുൾ റഹീം 

Related Questions:

2011-ൽ നിലവിൽ വന്ന മുതിർന്ന പൗരന്മാരുടെ ദേശീയ നയരൂപീകരണത്തിന് പിന്നിൽ പ്രവർത്തിച്ച കമ്മിറ്റി ഏത് ?
ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
Who was appointed as the Chairman of India's Lokpal Committee in February 2024 ?

ആർട്ടിക്കിൾ 350 ബി നൽകുന്നു :

  1. രാഷ്ട്രപതിക്ക് ഭാഷാ ന്യൂനപക്ഷങ്ങൾക്കായി ഒരു പ്രത്യേക ഓഫീസറെ നിയമിക്കാം
  2. ഭാഷാ ന്യൂനപക്ഷങ്ങൾക്കായുള്ള കമ്മീഷണർ രാജ്യസഭയ്ക്ക് ഒരു റിപ്പോർട്ട് അയച്ചു
  3. ഭാഷാ ന്യൂനപക്ഷ കമ്മീഷണർ ഭാഷാപരമായ കാര്യങ്ങളിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് ചെയ്യുന്നു
    Who appoints the Chairman and members of the State Administrative Tribunals (SATs)?