Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ബാല അവകാശ സംരക്ഷണ സമിതിയുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

Aശാന്ത സിൻഹ

Bപ്രിയങ്ക് കാനൂങ്കോ

Cപി സുരേഷ്

Dസൂരജ് ബാൻ

Answer:

A. ശാന്ത സിൻഹ


Related Questions:

കേരള സംസ്ഥാന ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ്റെ ആദ്യ ചെയമാൻ ആരായിരുന്നു ?
ഓരോ രാജ്യവും ഭരണഘടനായിൽ ഉൾപ്പെടുത്തി പൗരന് നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് :
ദേശീയ വനിതാ കമ്മീഷന്റെ ആദ്യ ചെയർപേഴ്സൺ ?
ദേശീയ ബാല അവകാശ സംരക്ഷണ സമിതി നിലവിൽ വന്ന വർഷം ?