Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ ചെയർമാൻ ആര്?

Aജസ്റ്റിസ് എം.എൻ. വെങ്കടചെല്ലയ്യ

Bജസ്റ്റിസ് രംഗനാഥ മിശ്ര

Cജസ്റ്റിസ് കെ.ജി. ബാലകൃഷ്ണൻ

Dജസ്റ്റിസ് ഇ.എസ്. വെങ്കട്ട രാമയ്യ

Answer:

B. ജസ്റ്റിസ് രംഗനാഥ മിശ്ര

Read Explanation:

• ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് - ദേശീയ മനുഷ്യാവകാശ കമ്മീഷൻ • സ്ഥാപിതമായത് - 1993 ഒക്ടോബർ 12 • ആസ്ഥാനം - മാനവ് അധികാർ ഭവൻ (ന്യൂ ഡൽഹി) • ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷനായ മലയാളി - കെ.ജി.ബാലകൃഷ്ണൻ

Related Questions:

ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ എക്സ് ഒഫീഷ്യോ അംഗങ്ങളിൽ ഉൾപ്പെടാത്തത് ?
എൻ എച്ച് ആർ സി അവരുടെ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്
ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ വാച്ച് ഡോഗ് എന്നറിയപ്പെടുന്നതെന്താണ് ?
ഇന്ത്യയുടെ സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ഏതാണ്?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?