App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ആദ്യത്തെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യക്ഷൻ ആര് ?

Aകെ. സി. പന്ത്

Bജസ്വന്ത് സിംഗ്

Cമൊണ്ടേഗ്സിംഗ് അലുവാലിയ

Dഗുൽസരിലാൽ നന്ദ

Answer:

D. ഗുൽസരിലാൽ നന്ദ


Related Questions:

രാജ്യത്തെ ആദ്യത്തെ 3ഡി പ്രിൻടെഡ് പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് എവിടെ ?
നോബൽ സമ്മാനം നേടിയ ആദ്യ വനിത?
ഇന്ത്യയിലെ ആദ്യത്തെ ബോട്ട് ലൈബ്രറി വന്നത് എവിടെ ?
ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് പ്രവർത്തനം ആരംഭിച്ചത് എവിടെ?
ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുന്ന ആദ്യത്തെ മെട്രോ നഗരം ?