Challenger App

No.1 PSC Learning App

1M+ Downloads
രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു ?

Aകെ ഹനുമന്തയ്യ

Bഎം വീരപ്പമൊയ്‌ലി

Cവി രാമചന്ദ്രൻ

Dജസ്റ്റിസ് എൽ നരസിംഹ റെഡ്‌ഡി

Answer:

B. എം വീരപ്പമൊയ്‌ലി

Read Explanation:

രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻറെ ആദ്യത്തെ ചെയർമാൻ എം വീരപ്പമൊയ്‌ലി ആയിരുന്നു. അദ്ദേഹം 2009ൽ രാജിവെച്ചതിനു ശേഷം വി രാമചന്ദ്രൻ ആ സ്ഥാനത്തേക്ക് വന്നു.


Related Questions:

Union Cabinet cleared a Memorandum of cooperation in tax matters on 19th July between India and which group of nations ?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.

2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്

3. പതാകകളെക്കുറിച്ചുള്ള പഠനം വെക്‌സിലോളജി എന്നറിയപ്പെടുന്നു

കോവിഡ്-19, അതിർത്തി സംഘർഷങ്ങൾ എന്നിവയെ തുടർന്ന് നിർത്തിവച്ച അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൈലാസ് മാനസരോവർ യാത്ര പുനരാരംഭിച്ചത് ഏത് തീയതിയിലാണ്?
ചേരി ചേരാ പ്രസ്ഥാനത്തിൻ്റെ അനുബന്ധ കമ്മിറ്റിയായ ആഫ്രിക്കൻ ഫണ്ട് രൂപം കൊണ്ട വർഷം ഏത് ?
Queen of the Mountains ?