Challenger App

No.1 PSC Learning App

1M+ Downloads
U.G.C യുടെ ആദ്യ ചെയർമാൻ ആരായിരുന്നു ?

Aമേഘ്‌നാഥ്‌ സാഹ

Bശാന്തി സ്വരൂപ് ഭട്നഗർ

CR മിശ്ര

Dമൗലാന അബ്ദുൾ കലാം ആസാദ്

Answer:

B. ശാന്തി സ്വരൂപ് ഭട്നഗർ


Related Questions:

ദേശീയ വിജ്ഞാന കമ്മീഷൻ പ്രവർത്തനം അവസാനിപ്പിച്ച വർഷം ?
1992 ലെ കർമ്മ പദ്ധതിയെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?
താഴെപ്പറയുന്നവയിൽ കോത്താരി കമ്മീഷന്റെ (1964-66) ശുപാർശ അല്ലാത്തത് ഏതാണ് ?
നാഷണൽ ഡിഫൻസ് കോളേജ് സ്ഥിതിചെയ്യുന്നത് :
ഏതു വർഷത്തോടുകൂടി സ്കൂൾ വിദ്യാഭ്യാസത്തിൽ 100% ഗ്രോസ് എൻറോൾമെന്റ് റേഷ്യോ (GER) കൈവരിക്കാൻ ആണ് 2020ലെ ദേശീയ വിദ്യാഭ്യാസ നയം ലക്ഷ്യമിടുന്നത്?