പ്രഥമ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആരായിരുന്നു ?
Aടി. എൻ. ശേഷൻ
Bഎസ്. വൈ. ഖുറൈശി
Cനവീൻ ചൗള
Dസുകുമാർ സെൻ
Aടി. എൻ. ശേഷൻ
Bഎസ്. വൈ. ഖുറൈശി
Cനവീൻ ചൗള
Dസുകുമാർ സെൻ
Related Questions:
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർബന്ധമായും പാലിക്കേണ്ട ഘട്ടങ്ങൾ ക്രമപ്പെടുത്തുക
(i) നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന
(ii) നാമനിർദ്ദേശ പത്രിക പിൻവലിക്കൽ
(iii) തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
(iv) നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ
താഴെ കൊടുത്തവയിൽ 'സെഫോളജി' യുമായി ബന്ധമില്ലാത്ത പ്രസ്താവനയേത് ?