App Logo

No.1 PSC Learning App

1M+ Downloads
റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ?

Aസി.ഡി ദേശ്മുഖ്

Bബെനഗൽ രാമ റാവു

Cസുധാ ബാലകൃഷ്ണൻ

Dകെ.ജെ ഉദ്ദേശി

Answer:

C. സുധാ ബാലകൃഷ്ണൻ

Read Explanation:

  • ബാങ്ക് അക്കൗണ്ട് സംബന്ധിച്ച കാര്യങ്ങള്‍, സര്‍ക്കാരിന്‍റെ പണ അടവുകള്‍, നികുതി പിരിവ് എന്നിവയുടെ ചുമതലയാണ് റിസർവ്ബാങ്ക് ഓഫ് ഇന്ത്യയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസർക്ക് (CFO) ഉള്ളത്.
  • ആര്‍ബിഐയുടെ ബാലന്‍സ് ഷീറ്റ് കൈകാര്യം ചെയ്യുക, വിദേശത്തും ഇന്ത്യയിലുമുളള റിസര്‍വ് ബാങ്കിന്‍റെ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ കൈകാര്യം ചെയ്യുന്നു.
  • 2018 ലാണ് നാഷനൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് വൈസ് പ്രസിഡണ്ട് കൂടിയായിരുന്ന സുധാ ബാലകൃഷ്ണനെ CFO ആയി നിയമിച്ചത്.

Related Questions:

Fiscal policy in India is formulated by :
Which among the following is not directly controlled by RBI?
കാഴ്ച പരിമിതിയുള്ളവർക്ക് പുതിയ കറൻസി നോട്ടുകൾ തിരിച്ചറിയാൻ സഹായിക്കുന്നതിന് ഭാരതീയ റിസർവ് ബാങ്ക് ആരംഭിച്ച ആപ്പ് ഏതാണ് ?
ബാങ്ക് നിരക്ക് എന്താണ് ?
ഇന്ത്യയിലെ കേന്ദ്ര ബാങ്ക് :