App Logo

No.1 PSC Learning App

1M+ Downloads
ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി ?

Aപി .വി .നരസിംഹ രാഹു

Bബി .ഗോപാല റെഡ്‌ഡി

Cജഗൻമോഹൻ റെഡ്‌ഡി

Dനീലം സഞ്ജീവ റെഡ്ഡി

Answer:

D. നീലം സഞ്ജീവ റെഡ്ഡി

Read Explanation:

  • ആന്ധ്രാപ്രദേശ് സംസ്ഥാനം 1956 നവംബർ 1-ന് രൂപീകൃതമായതിന് ശേഷം അതിന്റെ ആദ്യ മുഖ്യമന്ത്രി നീലം സഞ്ജീവ റെഡ്ഡി ആയിരുന്നു

  • ആന്ധ്രാപ്രദേശിന്റെ നിലവിലെ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു ആണ്


Related Questions:

Which state in India touches the boundaries of the largest number of other states ?
മധ്യപ്രദേശിൽ 52-ാമത് ആയി നിലവിൽ വന്ന നിവാരി എന്ന ജില്ല നിലവിൽ വന്ന വർഷം?
The Northeastern state shares borders with the most states ?
ഇന്ത്യയിലെ ആദ്യ വനിതാ വ്യവസായ പാർക്ക് നിലവിൽ വന്ന സംസ്ഥാനം ഏത്?
ജാർഖണ്ഡിലെ സംസ്ഥാന വൃക്ഷം ഏത്?