App Logo

No.1 PSC Learning App

1M+ Downloads
കേന്ദ്രമന്ത്രിസഭയിൽ അംഗമായ ആദ്യ കേരള മുഖ്യമന്ത്രി?

Aസി അച്യുതമേനോൻ

Bആർ ശങ്കർ

Cഇ.എം.എസ്. നമ്പൂതിരിപ്പാട്

Dഎ.കെ.ആന്റണി

Answer:

D. എ.കെ.ആന്റണി


Related Questions:

കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
2004 മുതൽ 2006 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
ആർ.ശങ്കർ ആരംഭിച്ച പത്രം?
1969 മുതൽ 1970 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?
1967 മുതൽ 1973 വരെ കേരളത്തിലെ ഗവർണർ ആരായിരുന്നു?