App Logo

No.1 PSC Learning App

1M+ Downloads
രാജ്ഭവന് പുറത്തു വെച്ച് അധികാരമേറ്റ ആദ്യ മുഖ്യമന്ത്രി ആര് ?

Aപിണറായി വിജയൻ

Bഉമ്മൻ ചാണ്ടി

Cവി.എസ് അച്യുതാനന്ദൻ

Dസി.എച്ച് മുഹമ്മദ് കോയ

Answer:

C. വി.എസ് അച്യുതാനന്ദൻ


Related Questions:

മുഖ്യമന്ത്രിയായതിനുശേഷം ഉപമുഖ്യമന്ത്രിയായ വ്യക്തി?
നിയമസഭയ്ക്ക് പുറത്തു വച്ച് സത്യപ്രതിജ്ഞ ചെയ്ത ആദ്യ നിയമസഭാംഗം?
തിരുവിതാംകൂർ വിദ്യാർത്ഥി യൂണിയൻ്റെ സ്ഥാപക അധ്യക്ഷൻ?
കേരള ഗവർണർമാരായിട്ടുള്ള വനിതകളുടെ എണ്ണം?
കയ്യൂർ, മൊറാഴ സമരങ്ങളിൽ പങ്കെടുത്ത കേരള മുഖ്യമന്ത്രി ?