Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ബിരുദ വിദ്യാഭ്യാസം നേടിയ ആദ്യ ദളിത് മലയാളി വനിത?

Aദാക്ഷായണി വേലായുധൻ

Bഭാർഗവി തങ്കപ്പൻ

Cവി. ജാനമ്മ

Dകെ.വി. കാളി

Answer:

A. ദാക്ഷായണി വേലായുധൻ

Read Explanation:

ഇന്ത്യയിൽ ബിരുദം (Degree) നേടിയ ആദ്യത്തെ ദളിത് വനിതയും, കൊച്ചി നിയമസഭയിലേക്കും തുടർന്ന് ഇന്ത്യയുടെ ഭരണഘടനാ നിർമ്മാണ സഭയിലേക്കും (Constituent Assembly) തിരഞ്ഞെടുക്കപ്പെട്ട ഏക ദളിത് മലയാളി വനിതയുമാണ് ദാക്ഷായണി വേലായുധൻ.


Related Questions:

Which of the following is a Directive Principle of State Policy mentioned in the Indian Constitution?
കാബിനറ്റ് രേഖകളും ചർച്ചകളും വെളിപ്പെടുത്താനാകില്ല എന്ന പൊതു വ്യവസ്ഥയ്ക്ക് അപവാദം ഏതാണ്?
ആറു മുതൽ പതിനാലു വയസ്സു വരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിന് വ്യവസ്ഥ ചെയ്തിരിക്കുന്നത് ഏത് വർഷത്തെ ഭരണഘടനാ ഭേദഗതിയാണ്?
Which Article deals with protection of life and personal liberty?
1949 നവംബർ 26 മുതൽ പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടനയുടെ താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ്?