App Logo

No.1 PSC Learning App

1M+ Downloads
രാജ്യസഭയുടെ ആദ്യ ഡെപ്യൂട്ടി ചെയർമാൻ ആരായിരുന്നു ?

Aബി.ഡി ഖോബ്രഗഡെ

Bഎസ്.വി കൃഷ്‌ണമൂർത്തി റാവു

Cറാം നിവാസ് മിർധ

Dശ്യാംലാൽ യാദവ്

Answer:

B. എസ്.വി കൃഷ്‌ണമൂർത്തി റാവു


Related Questions:

കമ്മിറ്റി ഓൺ പബ്ലിക് അണ്ടർടേക്കിങ്സിൻ്റെ ആദ്യ ചെയർമാൻ ആര് ?
Ordinary bills can be introduced in
"ഇന്ത്യൻ ശിക്ഷാനിയമം", "ക്രിമിനൽ നടപടിക്രമം", "ഇന്ത്യൻ തെളിവ് നിയമം", എന്നിവയുടെ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത് ആര്?
സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നതെന്ന് ?
രാജ്യസഭയിലേക്ക് മത്സരിക്കുവാൻ ഒരാൾക്ക് എത്ര വയസ്സ് പൂർത്തിയാകണം?