App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി ആര് ?

Aകെ മുരളീധരൻ

Bആർ ശങ്കർ

Cപി ടി ചാക്കോ

Dസി അച്യുതമേനോൻ

Answer:

B. ആർ ശങ്കർ


Related Questions:

കേരള നിയമസഭയിലെ ആദ്യ ആംഗ്ലോ - ഇന്ത്യൻ പ്രതിനിധി ആരായിരുന്നു ?
കേരളത്തിലെ നിലവിലെ ചീഫ് സെക്രട്ടറി ആര്?
മൈ സ്‌ട്രഗ്ൾ ആരുടെ ആത്‌മകഥയാണ് ?
The Keralite participated in the International Labour Organisation held in May-June 2007:
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?