Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി ?

Aഡോ.രാജേന്ദ്ര പ്രസാദ്

Bമൗലാന അബ്ദുൽ കലാം ആസാദ്

Cമോത്തിലാൽ നെഹ്‌റു

Dസർദാർ വല്ലഭായ് പട്ടേൽ

Answer:

B. മൗലാന അബ്ദുൽ കലാം ആസാദ്

Read Explanation:

അബുൽകലാം ആസാദ്ന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു. തർജുമാനുൽ ഖുർആൻ എന്ന ഖുർആൻ വിവർത്തനകൃതിയുടെ കർത്താവു കൂടിയാണ്. ഹിന്ദു-മുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ ആസാദ്. ഭാരത സർക്കാർ അദ്ദേഹത്തെ ഭാരത രത്ന നൽകി ആദരിച്ചിട്ടുണ്ട്


Related Questions:

ഏറ്റവും കൂടുതൽ തവണ തുടർച്ചയായി കേന്ദ്ര ബജറ്റുകൾ അവതരിപ്പിച്ച ആദ്യത്തെ കേന്ദ്ര വനിതാ ധനകാര്യ മന്ത്രി ആര് ?
രാജ്യസഭയുടെ ചെയർമാൻ ആരാണ് ?
In 1946,an Interim Cabinet in India, headed by the leadership of :
Who is the chairman of Planning Commission of India ?
ഇന്ത്യൻ ആസൂത്രണവുമായി ബന്ധപ്പെട്ട് ജനകീയ പദ്ധതിയ്ക്ക് രൂപം നല്കിയതാര് ?