Challenger App

No.1 PSC Learning App

1M+ Downloads
അക്ബറുടെ കൊട്ടാരം സന്ദർശിച്ച ആദ്യ ഇംഗ്ലീഷ്‌ക്കാരൻ ആരാണ് ?

Aവില്യം ഹോക്കിങ്‌സ്

Bറാൽഫ് ഫിച്ച്

Cതോമസ് റോ

Dക്യാപ്റ്റൻ കീലിംഗ്

Answer:

B. റാൽഫ് ഫിച്ച്


Related Questions:

ശൈശവ വിവാഹം നിരോധിച്ച മുഗൾ ചക്രവർത്തി ആര് ?
അക്ബറുടെ സമകാലികനായ മുഗള്‍ചരിത്രകാരന്‍?
ഹുമയൂണിന്റെ ഭരണത്തിന്റെ രണ്ടാം പകുതി കാലഘട്ടം ഏതാണ് ?
Historian Abdul Hamid Lahori was in the court of:
ബാബർ കാബൂൾ പിടിച്ചടക്കിയ വർഷം ?