Challenger App

No.1 PSC Learning App

1M+ Downloads
തിരുവിതാംകൂറിലെ ആദ്യ വനിത ഭരണാധികാരി?

Aഉമയമ്മ റാണി

Bആയില്യം തിരുന്നാൾ റാണി ഗൗരി ലക്ഷ്മിഭായ്

Cപൂരാടം തിരുന്നാൾ റാണി സേതു ലക്ഷ്മിഭായ്

Dഉത്രട്ടാതി തിരുന്നാൾ റാണി ഗൗരിപാർവതിഭായ്

Answer:

B. ആയില്യം തിരുന്നാൾ റാണി ഗൗരി ലക്ഷ്മിഭായ്


Related Questions:

തിരുവിതാംകൂറിൽ മരുമക്കത്തായം അവസാനിപ്പിച്ച ഭരണാധികാരി ആര് ?
കൃഷ്ണശർമ്മൻ ഏത് തിരുവിതാംകൂർ രാജാവിൻ്റെ ആസ്ഥാന കവിയായിരുന്നു ?
' രണ്ടാം തൃപ്പടിദാനം ' നടന്നത് എന്നായിരുന്നു ?
കുണ്ടറ വിളംബരം നടന്ന വർഷം ?
The "Temple Entry Proclamation" of 1936 was issued by which Maharaja of Travancore?