ലോക്സഭയുടെ ആദ്യത്തെ വനിതാ സ്പീക്കർ ആരായിരുന്നു?Aസരോജിനി നായിഡുBസുചേതാ കൃപലാനിCക്യാപ്റ്റൻ ലക്ഷ്മിDമീരാകുമാർAnswer: D. മീരാകുമാർ Read Explanation: ഇന്ത്യയുടെ മുൻ ഉപപ്രധാനമന്ത്രി ആയിരുന്ന ജഗജീവൻ റാമിന്റെ പുത്രിയായ മീരാകുമാർ ലോക്സഭയുടെ പതിനഞ്ചാമത്തെ സ്പീക്കറായിരുന്നു .Read more in App