App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ പ്രസിഡന്റ് ആയ ആദ്യ വിദേശി :

Aഎ ഒ ഹ്യൂo

Bഅലക്സാണ്ടർ കണ്ണിങ്ഹാം

Cജോർജ് യൂൾ

Dഹെൻറി കോട്ടൺ

Answer:

C. ജോർജ് യൂൾ


Related Questions:

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രഥമ സമ്മേളനത്തിൻ്റെ അദ്ധ്യക്ഷൻ ആരായിരുന്നു?
' ആര്യസമാജം ' സ്ഥാപിച്ചത് :
ആനി ബസന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച വർഷം ?
ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വനിത ?
' ലോകമാന്യ ' എന്നറിയപ്പെട്ടിരുന്ന ദേശീയ നേതാവ് ?