Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ?

Aസി. രാജഗോപാലാചാരി

Bഡോ. രാജേന്ദ്രപ്രസാദ്

Cമൗണ്ട് ബാറ്റൺ പ്രഭു

Dഡോ. രാധാകൃഷ്ണൻ

Answer:

C. മൗണ്ട് ബാറ്റൺ പ്രഭു

Read Explanation:

  • ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 മുതൽ 1948 ജൂൺ 21 വരെ അദ്ദേഹം ഈ പദവിയിൽ തുടർന്നു.

  • ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയിയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ഗവർണ്ണർ ജനറലും ഇദ്ദേഹം തന്നെയാണ്.

  • സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും അവസാനത്തെയും ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ സി. രാജഗോപാലാചാരി ആണ്


Related Questions:

"ദത്താവകാശ നിരോധന നയം' നടപ്പിലാക്കിയ ഇന്ത്യയിലെ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ആരായിരുന്നു ?
Who among the following signed a pact with Lord Irwin on March 5, 1931?
Through which of the following Acts were Indians, for the first time, associated with the executive Councils of the Viceroy and Governors?
In 1864 John Lawrency, the Viceroy of India, officially moved his council to:
ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യൂ ബോർഡ് സ്ഥാപിച്ചത് ?