App Logo

No.1 PSC Learning App

1M+ Downloads
മൂന്നാം അമ്പയർ വിധിപ്രകാരം റൺ ഔട്ട് ആയ ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ?

Aസൗരവ് ഗാംഗുലി

Bസച്ചിൻ ടെണ്ടുൽക്കർ

Cവിരാട് കോഹ്‌ലി

Dവീരേന്ദർ സെവാഗ്

Answer:

B. സച്ചിൻ ടെണ്ടുൽക്കർ

Read Explanation:

  • 1992 നവംബറിൽ ഡർബനിലെ കിംഗ്‌സ്‌മീഡിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് മൽസരത്തില്ലാണ്,ആദ്യമായി മൂന്നാം അമ്പയർ വിധി (Third Umpire Decision) ഉപയോഗിക്കപ്പെട്ടത്.
  • ടെലിവിഷൻ റീപ്ലേ ഉപയോഗിച്ച് ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം സച്ചിൻ ടെണ്ടുൽക്കറിനെ ആണ് ആദ്യമായി ഔട്ട് ആയതായി പ്രഖ്യാപിച്ചത്.

Related Questions:

രഞ്ജി ട്രോഫി ചരിത്രത്തിൽ ആദ്യമായി ആദ്യ ഓവറിൽ ഹാട്രിക് നേടിയ കളിക്കാരൻ ആരാണ് ?
ഹോക്കി കളിയിലെ മാന്ത്രികൻ എന്നറിയപ്പെടുന്ന കായിക താരം ?
ട്വൻറി-20 ക്രിക്കറ്റിൽ 500 സിക്സുകൾ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം ആര് ?
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
100 അന്താരഷ്ട്ര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ വനിതാ ഫുട്‍ബോളർ ?