App Logo

No.1 PSC Learning App

1M+ Downloads

ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധക്കളമായ സിയാച്ചിൻ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി :

Aവാജ്പേയി

Bഇന്ദിരാഗാന്ധി

Cഡോ. മൻമോഹൻ സിംഗ്

Dനരസിംഹറാവു

Answer:

C. ഡോ. മൻമോഹൻ സിംഗ്

Read Explanation:

  • സിഖ് മതക്കാരനായ ആദ്യ പ്രധാന മന്ത്രി.
  • പ്രധാനമന്ത്രിയായ ആദ്യ ന്യൂനപക്ഷ സമുദായക്കാരൻ.
  • റിസർവ് ബാങ്ക് ഗവർണർ ആയിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി.
  • സിയാച്ചിൻ സന്ദർശിച്ച ആദ്യ പ്രധാനമന്ത്രി.
  • രാജ്യസഭയിൽ പ്രതിപക്ഷ നേതാവായ ശേഷം പ്രധാന മന്ത്രി പദത്തിലെത്തിയ ഏക വ്യക്തി.
  • ലോക്സഭയിൽ ഒരിക്കൽ പോലും അംഗമായിട്ടില്ലാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി.
  • നാഷണൽ റൂറൽ എംപ്ലോയ്മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
  • ബാങ്ക് ചെയർമാൻ, യുജിസി ചെയർമാൻ എന്നീ പദവികൾ അലങ്കരിച്ച ഏക പ്രധാനമന്ത്രി.

Related Questions:

ജവഹർലാൽ നെഹ്റു അന്തരിച്ചത് ഏത് വർഷത്തിലാണ് ?

വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത രണ്ടാമത്തെ വ്യക്തി ആരാണ്?

കോടതിയലക്ഷ്യം നേരിട്ട ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?

' മറ്റേഴ്‌സ് ഓഫ് ഡിസ്ക്രീഷൻ ' എന്നത് ഏത് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയുടെ ആത്മകഥയാണ് ?

ഇന്ദിരാഗാന്ധി രണ്ടാംഘട്ട ബാങ്ക് ദേശസാത്കരണം നടത്തിയ വർഷം ഏതാണ്?