App Logo

No.1 PSC Learning App

1M+ Downloads
കൽക്കട്ട സർവകലാശാലയുടെ വൈസ് ചാൻസലർ പദവി വഹിച്ച ആദ്യ ഭാരതീയൻ ?

Aഅശുതോഷ് മുഖർജി

Bബിസി റോയ്

Cനന്ദലാൽ ബോസ്

Dഅരവിന്ദഘോഷ്

Answer:

A. അശുതോഷ് മുഖർജി


Related Questions:

' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ശാന്തിനികേതൻ വിശ്വഭാരതി സർവ്വകലാശാലയായി മാറിയ വർഷം?
Full form of CSIR :
എഡ്യൂസാറ്റിന് നേതൃതം നൽകിയ വ്യക്തി?
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?