Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിൽ കാലുകുത്തിയ ആദ്യ ഇന്ത്യക്കാരനാര് ?

Aലഫ്. കേണൽ രാകേഷ് ശർമ

Bലഫ്. രൺബീർ സിംഗ്

Cലഫ്. അസ്ഥാന

Dലഫ്. റാം ചരൺ

Answer:

D. ലഫ്. റാം ചരൺ

Read Explanation:

ഇന്ത്യൻ നേവിയിലെ mateorologist (അന്തരീക്ഷ പ്രക്രിയകളുടെ ഭൗതികവും ഗതീയവുമായ ഗുണവിശേഷങ്ങളെക്കുറിച്ചു പഠനം നടത്തുന്ന വിദഗ്‌ദ്ധൻ) ആയി പ്രവർത്തിച്ചിരുന്ന ലഫ്.റാം ചരൺ 1960 -ൽ നടന്ന ഓസ്‌ട്രേലിയൻ പോളാർ സാഹസികയാത്രയിലാണ് അന്റാർട്ടിക്കയിൽ എത്തിയത്.


Related Questions:

ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ഉയർത്തിയത് :
ഇന്ത്യയുടെ ആദ്യത്തെ സൈബർ ഫോറെൻസിക്ക് ലബോറട്ടറി എവിടെയാണ് സ്ഥാപിച്ചിട്ടുള്ളത്?
ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത് ?
വൃക്ഷലതാദികളുടെ സംരക്ഷണത്തിനായി ഇന്ത്യയിൽ ആരംഭിച്ചതും പിന്നീട് യൂറോപ്പിലേയ്ക്കുംകൂടി പ്രവർത്തനം വ്യാപിപ്പിച്ചതുമായ സംഘടന ഏതാണ്?
2025 ഒക്ടോബറിൽ രാജ്യത്ത് മൂന്ന് പ്രധാന അവയവങ്ങൾ (ഹൃദയം, ശ്വാസകോശം, വൃക്ക) ഒരേസമയം മാറ്റിവെച്ച ആദ്യ സർക്കാർ ആശുപത്രിയായി മാറിയത്?