Challenger App

No.1 PSC Learning App

1M+ Downloads
ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര് ?

Aരാകേഷ് ശർമ്മ

Bയൂറി ഗഗാറിൻ

Cകൽപ്പനാ ചൗള

Dസുനിത വില്യംസ്

Answer:

A. രാകേഷ് ശർമ്മ

Read Explanation:

രാകേഷ് ശർമ

  • ബഹിരാകാശത്ത് എത്തിയ ആദ്യ ഭാരതീയൻ രാകേഷ് ശർമയാണ്
  • രാകേഷ് ശർമയുടെ യാത്രാവാഹനം - സോയൂസ് ടി 11 (റഷ്യ)
  • രാകേഷ് ശർമ ബഹിരാകാശത്ത് പോയത് ഏത് പദ്ധതിയുടെ ഭാഗമായാണ് - ഇൻറർകോസ്മോസ്  പ്രോഗ്രാം
  • യാത്ര നടത്തിയ വർഷം - 1984 ഏപ്രിൽ 2

Related Questions:

ഒരു നോൺ പോളാർ ഡൈ ഇലക്ട്രികിന് ഉദാഹരണം :
വൈദ്യുതി ബില്ലിങ്ങിൽ ഉപയോഗിക്കുന്ന ഒരു യൂണിറ്റ് എത്ര kWh ആണ് ?
ഐസ് ഉരുകി ജലമാകുമ്പോൾ അതിന്റെ വ്യാപ്തത്തിന് എന്ത് സംഭവിക്കുന്നു ?
സൂപ്പർ കൺടക്റ്റേർസ് ഏതു വിഭാഗത്തിൽ പെടുന്നതാണ്?
തരംഗ ദൈർഖ്യം കൂടുതൽ ഉള്ള നിറം ഇവയിൽ ഏത് ?