App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ ആദ്യ ഇന്ത്യാക്കാരൻ ?

Aവിജേന്ദർസിംഗ്

Bവികാസ് കൃഷ്ണൻ

Cമനീഷ് കൗശിക്

Dഅഖിൽ കുമാർ

Answer:

A. വിജേന്ദർസിംഗ്

Read Explanation:

വിജേന്ദർസിംഗ്

  • ബെയ്ജിങ് ഒളിമ്പിക്‌സിൽ 75 കിലോഗ്രാം മിഡിൽവെയ്റ്റ് വിഭാഗത്തിൽ വെങ്കലമെഡൽ നേടിയ താരം.
  • ഒളിമ്പിക്സ് ബോക്സിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി മെഡൽ നേടുന്ന ആദ്യ കായികതാരം.
  • 2009 ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മിഡിൽ വെയ്റ്റ് വിഭാഗത്തിൽ വെങ്കലം നേടിയ വിജേന്ദർ സിംഗ് ആണ് ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ബോക്സർ.

Related Questions:

ലാറ്റിനമേരിക്കൻ ഫുട്ബാൾ ക്ലബ്ബിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരൻ ആര് ?
2022 കോമൺവെൽത്ത് ഗെയിംസ് സമാപന ചടങ്ങിൽ ഇന്ത്യൻ പതാക വഹിച്ചത് ?
രാജ്യാന്തര സ്വിമ്മിങ് ലീഗിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നീന്തൽ താരം ആരാണ് ?
2024-25 സീസണിലെ സന്തോഷ് ട്രോഫി ഫുട്‍ബോൾ ടൂർണമെൻറിൽ മികച്ച താരമായി തിരഞ്ഞെടുത്തത് ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?